Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Muriyil Thanichayippoya Penkutty : Ally | മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 156.00 22% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ally
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Muriyil Thanichayippoya Penkutty Ally Mankind Publication സ്‌ഫടികപ്പാത്രത്തിലെകുഞ്ഞുമീൻ ചോദിക്കുന്നുപുഴയ്ക്ക് കടലിലെത്താൻഎത്രനാൾ നീന്തണം?' അകപ്പെട്ട ഇടങ്ങളിൽ നിന്നും പുറപ്പെട്ടുപോകാനുള്ള അബോധമായ ഇച്ഛയെ സാക്ഷാത്‌കരിക്കാനുള്ള ശ്രമമുണ്ട്, അല്ലിയുടെ കവിതയ്ക്കുള്ളിൽ. രക്ഷപ്പെടാനുള്ള ഒരു തുരങ്കം അവ സ്വപ്‌നം കാണുന്നു. നക്ഷത്രങ്ങളെ നോക്കി ചിറക് വിരിക്കുന്നു. വാക്കുകൾകൊണ്ട് ഭ്രമാത്മകമായ ചിത്രങ്ങൾ രചിക്കാനുള്ള വിരുത് ഈ കവിതകളെ വ്യത്യസ്‌തമാക്കുന്നു. അല്ലിയിലെ ചിത്രകാരിയും കവിയും ചേർന്നൊരുക്കുന്ന ജുഗൽബന്ദി എന്ന് ഈ പുസ്ത‌കത്തെ വിശേഷിപ്പിക്കാം.- വീരാൻകുട്ടി ഈ പുസ്‌തകത്തിൽ അല്ലി വാക്കിൻ്റെയും വരയുടെയും മഴ പെയ്യിക്കുകയാണ്, അതിൻ്റെ ആസ്വാദനാവകാശികൾ വായനക്കാരാണ്.-കുരിപ്പുഴ ശ്രീകുമാർ

Customer Reviews ( 0 )