Naalu Bhakthikavyangal Mathrubhumi Books പി. കുഞ്ഞിരാമൻ നായർ ശ്രീനാരായണൻ ഈശ്വരനെപ്പറ്റി പാടിയത്, നീയല്ലോ വർത്തമാനവും ഭൂതവും ഭാവിയും, എന്നാണ്. ആ വാക്കുകളാണ് പിയുടെ കവിതകളെപ്പറ്റി ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ഉദിക്കുന്നത്. -സുകുമാർ അഴീക്കോട് കേരളീയ സംസ്കൃതിയുടെ കവിയായ പി. കുഞ്ഞിരാമൻ നായർ രചിച്ച ദേവതാപൂജ, കൃഷ്ണപ്രമം, ഭദ്രദീപം, അനന്തൻകാട്ടിൽ എന്നീ നാല് ഭക്തികാവ്യസമാഹാരങ്ങൾ. അനുബന്ധമായി പ്രണയപ്രതീക്ഷ, നീറുന്ന നിശ, ശ്രീശബരിമലവിളക്ക്, പുങ്കാവനം, തീർഥയാത്ര എന്നീ കവിതകളും.