Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nadhikalkkidayile Nadhi | നദികൾക്ക് ഇടയിലെ നദി | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 188.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.Sachidanandan
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357323574
  • Language :
    Malayalam
Description

Nadhikalkkidayile Nadhi Dc Books എന്റെ ആന്തരികജീവചരിത്രംതന്നെ യാണ് അഥവാ ആത്മകഥതന്നെയാണ് എന്റെ കവിതകൾ' എന്ന് സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിന്റെ അഭൂത പൂർവ്വമായ ശോഷണവും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള മനുഷ്യവംശം നേരിടുന്ന വെല്ലുവിളികളും വൈയക്തിക പ്രശ്നമെന്നോണം നീറ്റുന്ന കവിയുടെ മനോവ്യാപാരങ്ങൾ ഈ കവിതകളിൽ അനുരണനം ചെയ്യുന്നുണ്ട്. മഹാമാരി ക്കാലത്തും അതിനുശേഷവും ലോകത്തെ നോക്കിക്കാണുന്നതിൻ്റെ അടയാളങ്ങളും 2022-23-ൽ എഴുതിയ ഈ കവിതകളിൽ കാണാം.വാക്കുകളുടെ മൃഗം. അതിജീവനം. ഗൗളിശാസ്ത്രം. ഓരോ ചുംബനവും, രാവണന്റെ ആത്മഗതം മുറിവ് എന്ന വീട്. വൈക്കത്ത് ഒരു സായാഹ്നം തുടങ്ങിയ കവിതകൾ...

Customer Reviews ( 0 )