Name Place Animal Thing Daribha Lyndem Dc Books ചില ബാല്യകാലസ്മരണകൾ ഭൂപ്രകൃതികൾക്കതീതമായി സാർവത്രികമാണ്. 'ഡി' യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലിൽ ഓരോ അദ്ധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും, ഒരു കുട്ടിയുടെ കണ്ണിലൂടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓർമ്മകൾ തിരതല്ലുന്ന ഏടുകൾ. വിവർത്തനം: റൗഫ് റൂമി