Nammude Thalappavu Unni Balakrishnan Dc Books മനുഷ്യൻ എങ്ങനെ മനുഷ്യനായി? മറ്റു ജീവജാതികളിൽനിന്ന് എങ്ങനെ വ്യത്യസ്തനായി? പരിണാമം എന്ന പ്രകൃതിനിയമത്തിൽനിന്നും പുറത്തുകടന്നുവോ മനുഷ്യവംശം? മറ്റു ജീവജാതികളിന്മേൽ ബുദ്ധി എന്ന സവിശേഷ സിദ്ധിയിലൂടെ മനുഷ്യൻ അധികാരം സ്ഥാപിച്ചതിന്റെ ചരിത്രംകൂടിയാണ് ഈ അന്വേഷണം.