Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Naravamsa Sasthrathinu Oru Amukham : Gopinathan R | നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം | Mathrubhumi Books
MRP ₹ 240.00 (Inclusive of all taxes)
₹ 229.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gopinathan R
  • Page :
    190
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626888
  • Language :
    Malayalam
Description

Naravamsa Sasthrathinu Oru Amukham Gopinathan R Mathrubhumi Books മനുഷ്യരെ മനുഷ്യരാക്കുന്നതെന്ത്? എങ്ങനെ? എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് നരവംശശാസ്ത്രം എന്ന പഠനശാഖ. അതിന്റെ ഘടനയും രീതിയും ഉപമേഖലകളും ലളിതമായും സമഗ്രമായും വിശദീകരിക്കുകയാണ് നരവംശശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഈ ഗ്രന്ഥത്തില്‍. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ജന്തുശാസ്ത്രപരമായ കാഴ്ചപ്പാടുകളെന്താണ്്, നമ്മുടെ നിത്യജീവിതരീതിയെ സാമൂഹിക-സാംസ്‌കാരിക നരവംശശാസ്ത്രം സ്വാധീനിക്കുന്നത് എങ്ങനെയാണ്, ചരിത്രവും മനഃശാസ്ത്രവും കലാപഠനവും സമൂഹപഠനങ്ങളോട് ഇടകലരുന്നത് ഏതു രീതിയിലാണ്, വംശീയപഠനങ്ങള്‍ മനുഷ്യവൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്നത് ഏതെല്ലാംതരത്തിലാണ് എന്നെല്ലാം ഇതില്‍ വിവരിക്കുന്നു. നരവംശശാസ്ത്രമേഖലയെക്കുറിച്ചറിയാന്‍ തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പുസ്തകം

Customer Reviews ( 0 )