Narthakiyude Padangal By Sandhya.E Logos Books കവിത പലർക്കും പലതാകാം പല കാലങ്ങളിൽ പ്രണയവും പ്രതി ക്ഷയുമാകാം, വിരഹവും നോവുമാകാം. നിലപാടും നോട്ടവുമാകാം. ചിലപ്പോഴെങ്കിലും ഔഷധവും ആശ്വാസവുമാകാം. സന്ധ്യ ഇ യുടെ കവിതകൾ സ്നേഹത്തൊടലിൻ്റെ എഴുത്തുകളായാണ് അനുവാചക രിലേക്കെത്തുന്നത്. അതിൻ്റെ നേർസാക്ഷ്യങ്ങളാണ് നർത്തകിയുടെ പാദങ്ങൾ എന്ന് പേരുള്ള ഈ സമാഹാരത്തിലെ കവിതകൾ ഈ പേര് സന്ധ്യയുടെ എല്ലാ കവിതകൾക്കും യോജിക്കും. കാര ണം. ഈ പേരിൽ ചലനമുണ്ട്. താളവും മുഴുകലുമുണ്ട്. സ്വയമാവി ഷ്കരിക്കാനുള്ള വെമ്പലുണ്ട്. നിലത്ത് പവിട്ടി നിൽക്കുന്നൊരാളുടെ ചോദന ഈ കവിതകളിൽ കാണാം. ആ താളത്തിന് കാതോർക്കുന്ന വരെ ഈ കവിതകൾ കൈനീട്ടിത്തൊടുന്നു, പിടിച്ചടുപ്പിക്കുന്നു