Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Natyakala : Sidhanthavum Prayogavum | നാട്യകല: സിദ്ധാന്തവും പ്രയോഗവും | Mathrubhumi Books
MRP ₹ 380.00 (Inclusive of all taxes)
₹ 341.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Janardhanan P.g
  • Page :
    312
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    978-81-8265-556-6
  • Language :
    Malayalam
Description

പൂര്‍വികരെ പഠിച്ചും പരിഷ്‌കരിച്ചും കാലാകാലം പുതുക്കപ്പെടുന്നതുകൊണ്ടാണ് നാട്യകലാ പാരമ്പര്യം നിത്യ നൂതനമായി നിലനില്‍ക്കുന്നത്. ആ പരമ്പരയുടെ ഇങ്ങേ അറ്റത്തെ, ഒരു കണ്ണി ഈ പുസ്തകം രചിച്ച ജനാര്‍ദ്ദനില്‍ എത്തിനില്‍ക്കുന്നുണ്ട്. അരങ്ങത്ത് ആടാന്‍ മാത്രമല്ല, ആട്ടത്തിന്റെ സിദ്ധാന്തം പറയാനും ആ സിദ്ധാന്തത്തിനൊത്ത് ആട്ടക്കാരെ ചൊല്ലിയാടിക്കാനും കൂടി കെല്പുള്ള ഒരു നട്ടുവാങ്കം ഈ കൃതിയുടെ പിന്നില്‍ സജീവചൈതന്യമായി നില്‍ക്കുന്നു.’-ഡോ.എം.ആര്‍ രാഘവ വാര്യര്‍ നൃത്തകലാ അവതരണ-അധ്യാപനരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന പി.ജി.ജനാര്‍ദ്ദനന്റെ നാട്യകലയെ സംബന്ധിച്ച സമഗ്രവും ആധികാരികവുമായ പഠനം. നിരവധി ചിത്രങ്ങള്‍ സഹിതം. നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം. പരിഷ്‌കരിച്ച നാലാം പതിപ്പ്.

Customer Reviews ( 0 )