Navarasa Kathakal C.V.Balakrishnan Kairali Books ആധുനികാനന്തര മലയാളകഥയിൽ വിഷയ സ്വീകരണത്തിലും ഭാഷാവബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്‌മയകരമായ ലാവണ്യം സൃഷ്ടിച്ച സി.വി. ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്തകം എഴുത്തുകാരൻ്റെ രസാവബോധവും എഴുത്തിലെ രസതന്ത്രവും ഗരിമയോടെ സ്ഥാപി ക്കുന്നു എന്നതാണ് ഈ കഥകളുടെ പൊതുവായ പ്രത്യേകത, ബഹുസ്വരതയാർന്നൊരു കഥാലോക ത്തിൽ, രചനകളിലെല്ലാം സാർവലൗകിക മാനവി കത സൃഷ്ടിച്ച് ഈ കഥാകാരൻ മലയാളഭാവന യിൽ കാലത്തെയും ജീവിതത്തെയും പുതിയഭാവ ത്തിലും ഭാഷയിലും കലാത്മകമാക്കുന്നു.