Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Navarasa Kathakal : Punathil Kunjabdulla നവരസ കഥകള്‍ | Kairali Books
MRP ₹ 270.00 (Inclusive of all taxes)
₹ 259.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Punathil Kunjabdulla
  • Format :
    Paperback
  • Publisher :
    Kairali Books
  • Language :
    Malayalam
Description

Navarasa Kathakal Punathil Kunjabdulla Kairali Books ഭാവത്തെ മുൻനിർത്തി കുഞ്ഞബ്‌ദുള്ളക്കഥകളെ കഥക ളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവ യാണ് അവയിൽ കൂടുതലും. 'മനയോലപ്പറ്റും' 'തൊലിക്ക നവും' അക്കഥകൾക്ക് അല്‌പം കുറവാണെന്നു വേണമെ ങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിൻ്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ. കത്തിയുടെ 'ഗ്വെഗേ' വിളികൾ നമ്മളെ കിടിലം കൊള്ളിക്കും

Customer Reviews ( 0 )