Navarasa Kathakal Sethu Kairali Books 'അളന്നിടാൻ നോക്കുന്നത് ഒരു കാലഘട്ടത്തെയാണ്. ഏറ്റവും വലിയ തിരുത്തൽ ശക്തിയാണ് കാലം, മാറുന്ന കാലത്തോടൊപ്പം ചുറ്റുമുള്ള ജീവിതവും അതിൽനിന്ന് ഊർ ജം സംഭരിക്കുന്ന എഴുത്തും താനേ മാറിമറിയുന്നു" -സേതു കാലവിസ്തൃതിയുടെ അളവുകോൽ കൊണ്ട് ജീവിത മുഹൂർത്തങ്ങളുടെ വിരൽപ്പാടുകളും ഫാൻറസിയുടെ അതി രുകളും സൂക്ഷ്‌മതയോടെ കുറിച്ചിട്ട ഒൻപത് സേതുക്കഥ കൾ. കടുത്ത ജീവിതഭാവങ്ങൾക്ക് ബലി നൽകാനുള്ള സ്വപ് നവചനങ്ങളുടെ അകമ്പടിയോടെ.