Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Neeladhara : Santhan | നീലധാര | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 127.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Santhan
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357326247
  • Language :
    Malayalam
Description

Neeladhara Santhan Dc Books മനുഷ്യാനുഭവങ്ങളുടെ തീക്ഷ്ണതയും ജീവിതത്തിന്റെ നിസ്സംഗതയും വികാരനിർഭരമായി ഉൾച്ചേർത്ത ഈ കവിതകൾ ദാർശനിക ഉൾക്കാഴ്ചയുടെ മഹാപ്രവാഹമാണ്. നീലധാര, നിറങ്ങൾ മറയുന്നത്, നിഴൽചന്ദ്രൻ, അധരമറ, കാറ്റാടിവയൽ, ആഴക്കിണർ, ചുംബനരഹസ്യം, മഴവണ്ടി, നിറമുള്ള പട്ടങ്ങൾ, എ. അയ്യപ്പൻ, തിരുത്ത്, വഴിക്കല്ല് തുടങ്ങിയ അമ്പതുകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡോ. അജയപുരം ജ്യോതിഷ്കുമാർ അവതാരികയും ഡൊമിനിക് ജെ. കാട്ടൂർ പഠനവും നിർവഹിച്ചിരിക്കുന്നു.

Customer Reviews ( 0 )