Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Neelakkurukkan Sachithra Panchathanthram Kathakal | നീലക്കുറുക്കന്‍ സചിത്ര പഞ്ചതന്ത്രം കഥകള്‍ | H&C
₹ 40.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Neelakkurukkan Sachithra Panchathanthram Kathakal H&C പഞ്ചതന്ത്രത്തിലെ ഓരോ കഥയിലും അടങ്ങിയിരിക്കുന്നത് പ്രായോഗിക അറിവിൻ്റെ മുത്തുകളാണ്. തലമുറകളായി കൈമാറിവരുന്ന സഞ്ജീവകൻ, കാക്കയും പാമ്പും, ആപ്പ് ഊരിയ കുരങ്ങൻ, കൊക്കും ഞണ്ടും, സിംഹവും മുയലും, വെള്ളപ്പേനും മുട്ടയും, നീലക്കുറുക്കൻ, ആമയും അരയന്നങ്ങളും എന്നീ കഥകളാണ് 'നീലക്കുറുക്കൻ' എന്ന സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും ഈ കൃതിയുടെ സവിശേഷതയാണ്. നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന പഞ്ചതന്ത്രം കഥകളുടെ ആദ്യഭാഗമാണിത്.

Customer Reviews ( 0 )