Neeyillengil Vinayakrishna V.Vinod Mankind Publication മനസ്സിലൊരു സദ്യ ഒരുക്കിയാൽ പലവക ചേരുവകൾക്കിടയിൽ സ്വാദിഷ്ടമായി നിൽക്കുന്ന വിഭവമാണ് പ്രണയം. ഓരോ വ്യക്തിയുടേയും ജീവിതത്തിൽ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രകൃതിയെ കേട്ടിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? ചെവി കൂർപ്പിച്ച്, കണ്ണുകളടച്ച് നിൽക്കൂ... പ്രകൃതി മന്ത്രിക്കുന്ന ഓരോ മുളലിലും പ്രണയത്തിന്റെ ഈണവും സ്വാദും മണവും നുകരാം, ഈ നോവലിലൂടെ....