Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Negritude | നെഗ്രിറ്റ്യൂഡ് | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 251.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Salimkumar K M
  • Page :
    222
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126433155
  • Language :
    Malayalam
Description

മലയാളത്തിലെ ദലിത് രചനയുടെ സൂക്ഷ്മതകൾ അവതരിപ്പിക്കുന്ന 'ദലിതം' പരമ്പരയിലെ പുസ്തകം. അധികാരം ജനങ്ങൾക്ക്, ദലിതരും പരമ്പരാഗത തൊഴിലിടങ്ങളും, ചെങ്ങറ ഭൂസമരം, സ്വത്വരാഷ്ട്രീയം, വർഗ്ഗസമരവും വർണ്ണസമരവും, ദലിത് സമുദായവത്കരണത്തിന്റെ സാദ്ധ്യതകൾ, അംബേദ്കർ: ജനാധിപത്യചിന്തയുടെ പ്രസക്തി, വനിതാസംവരണം, മാർക്‌സ്: അംബേദ്കർ സാമൂഹ്യനീതി, കേരളത്തിലെ ഭൂപരിഷ്‌കരണവും ആദിവാസി ദലിത് വിഭാഗങ്ങളും, പുതിയ ധർമ്മവ്യവസ്ഥകൾ തുടങ്ങി പുതിയ സംവാദമേഖലകൾ തുറക്കുന്ന ലേഖനങ്ങൾ.

Customer Reviews ( 0 )