Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nehru Muthal Modi Vare : Manavendranathan | നെഹ്രു മുതല്‍ മോദി വരെ | Logos Books
MRP ₹ 199.00 (Inclusive of all taxes)
₹ 186.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Manavendranathan
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Nehru Muthal Modi Vare Manavendranathan Logos Books സമകാലികസമൂഹത്തെയും അതിൻ്റെ ചരിത്രപരമായ വികാസപരിണാ മങ്ങളേയും സസൂക്ഷ്‌മം വീക്ഷിക്കുകയും നിരന്തരം പിന്തുടരുകയും ചെയ്യുന്ന ശ്രദ്ധാലുവായ ഒരു നിരീക്ഷകൻ്റെ അക്ഷരോപാസനയാണ് ശ്രീ. മാനവേന്ദ്രനാഥിൻ്റെ 'നെഹ്റു മുതൽ മോദി വരെ' എന്ന ഈ ഗ്രന്ഥം. ചരിത്ര- രാഷ്ട്രീയ പഠിതാക്കൾക്കും ചിന്തകന്മാർക്കും മാർഗ്ഗദർശി യാകാവുന്ന ഒരു പുസ്‌തകം. ഒരേ സമയം ചരിത്രാന്വേഷകന്റേയും സാമൂഹ്യ വിചിന്തകന്റേയും മാനവ പക്ഷപാതിയുടേയും റോളുകളാണ് ഈ ഗ്രന്ഥത്തിൽ മാനവേന്ദ്രനാഥനുള്ളത്. തൻ്റെ മുൻ രചനകളെ പോലെ തന്നെ ആഴവും പരപ്പും ഇവക്കുണ്ട്. നല്ലൊരു റഫറൻസ് ഗ്രന്ഥംകൂടി യാണ് ഈ സാമൂഹ്യശാസ്ത്ര പുസ്തകം.

Customer Reviews ( 0 )