കേസ് ഫയൽസ് എന്ന എൻ്റെ ആദ്യ നോവൽ സ്വീകരിക്കുകയും വിമർശിക്കുകയും അഭിപ്രായ ങ്ങൾ നേരിട്ടും അല്ലാതെയും അറിയിക്കുകയും ചെയ്ത നിങ്ങൾക്ക് എൻ്റെ നന്ദി അറിയിക്കുന്നു. ഒന്നാം ഭാഗം നിങ്ങളിൽ അവശേഷിപ്പിച്ച ചില ചോദ്യ ങ്ങൾക്കുള്ള ഉത്തരങ്ങൾ. ഈ പുസ്‌തകത്തിൽ നിങ്ങ ളെ കാത്തിരിപ്പുണ്ട്. ആരോ സൃഷ്ടിച്ച ഒരു മതിൽ കെട്ടിനു പുറത്ത് നമ്മുടെ ചിന്തകൾക്കപ്പുറമുള്ള വലി യൊരു ലോകത്തിലേക്ക് അറിയാതെ കാലെടുത്തു വെച്ച മൂന്നു കുട്ടുകാർ. അവരെ കാത്തിരുന്ന പ്രപഞ്ച സത്യങ്ങൾ... നിഗുഢതകളുടെ പൊരുൾ തേടിയുള്ള അവരുടെ പ്രയാണം വീണ്ടും തുടരുകയാണ്. അവർ ക്കൊപ്പം ചേരാൻ, അന്വേഷണങ്ങളിൽ പങ്കാളിയാ വാൻ ഞാൻ നിങ്ങളെയും സ്നേഹപൂർവ്വം ക്ഷണി ക്കുന്നു.