Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nilavarakkullille Stampukal : James Hadley Chase നിലവറയ്ക്കുള്ളിലെ സ്റ്റാമ്പുകള്‍ | Don Books
MRP ₹ 175.00 (Inclusive of all taxes)
₹ 139.00 21% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    James Hadley Chase
  • Format :
    Paperback
  • Publisher :
    Don Books
  • Language :
    Malayalam
Description

Nilavarakkullille Stampukal James Hadley Chase Don Books ലാരിമർ സ്റ്റാമ്പുകളെപ്പറ്റി താങ്കൾ കേട്ടിട്ടുണ്ടോ?’ ചോദ്യരൂപേണ അയാൾ എന്നെ നോക്കി. ‘സ്റ്റാമ്പോ ……. ? അതിലെന്താണൊരു പുതുമ?’ ‘മിസ്റ്റർ …. താങ്കൾക്കു സ്റ്റാമ്പിനെക്കുറിച്ചെന്തെങ്കിലുമറിയാമോ ?’ ~ഒന്നുമറിഞ്ഞു കൂടെന്നു ഞാൻ സമ്മതിച്ചു. ‘ലാരിമർ സ്റ്റാമ്പുകളെ കുറിച്ച് എനിക്കും ഒന്നുമറിഞ്ഞുകൂടായിരുന്നു. എല്ലാ വിവരങ്ങളും അന്വേഷിച്ചറിയുക എന്റെ സ്വഭാവമാണല്ലോ. എനിക്കു പലേടങ്ങളിലുമായി അനേകം സുഹൃത്തുക്കളുണ്ട്. താങ്കൾക്കതേപ്പറ്റിയൊക്കെ കേൾക്കണോ?’

Customer Reviews ( 0 )