Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ningalkkum Vijayikkanakum By Shiv Khera : നിങ്ങള്‍ക്കും വിജയിക്കാനാകും
MRP ₹ 399.00 (Inclusive of all taxes)
₹ 359.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Shiv Khera
  • Page :
    299
  • Format :
    Paperback
  • Publisher :
    Bloomsburry
  • Language :
    Malayalam
Description

ഈ പുസ്തകം വ്യക്തികൾക്കു ഈ വിധം സഹായകമാകുന്നു; ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു. ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു. ) ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വിശ്വാസ്യത ലഭിക്കുന്നു. കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു. ) നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലൂടെ വിശ്വാസം വർദ്ധിക്കുന്നു. ) ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.

Customer Reviews ( 0 )