Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Niranja Kalppakathundukal : Shilpa P C | നിറഞ്ഞ കൽപ്പകത്തുണ്ടുകൾ | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 167.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shilpa P C
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Niranja Kalppakathundukal Shilpa P C Mankind Publication ശിൽപ പി. സിയുടെ 'നിറഞ്ഞ കൽപ്പകത്തുണ്ടുകൾ' എന്ന ഈ പുസ്തകം ഓർമ്മകളുടെ വ്യത്യസ്തമായ അടരുകളിലൂടെയുള്ള യാത്രയാണ്. മനുഷ്യാവസ്ഥയുടെ വ്യത്യസ്ത മുഖങ്ങളെ താനെങ്ങനെയൊക്കെയാണ് അഭിമുഖീകരിച്ചതെന്നും അത് തനിക്ക് പകർന്നുതന്ന ജീവിതാനുഭവങ്ങൾ എന്തെല്ലാമാണെന്നും ശിൽപ ഈ കൃതിയിലൂടെ നമ്മോട് പറയുന്നു. അനുഭവങ്ങളെ വെറുതെ പകർന്നുവെയ്ക്കുന്നതിനപ്പുറം അവയുടെ വൈകാരികതലത്തെ വായനക്കാരിലേക്ക് എത്തിക്കാൻ കെൽപ്പുള്ളതാണ് ശിൽപയുടെ ഭാഷയും ആഖ്യാനരീതിയും തൻ്റെ അനുഭവം തൻ്റേതുമാത്രമാക്കാതെ തനിക്കുചുറ്റുമുള്ള ചെറുതും വലുതുമായ മനുഷ്യജീവിതങ്ങളോട് അതിനെ കൂട്ടിയിണക്കി അവതരിപ്പിക്കാനും ശിൽപ ശ്രമിച്ചിട്ടുണ്ട്. ആ നിലയിൽ 'നിറഞ്ഞ കൽപ്പകത്തുണ്ടുകൾ' എന്ന ഈ കൃതി ശിൽപയുടെ മൗലികമായ രചനാരീതിയുടെയും ജീവിത സങ്കൽപ്പത്തിൻ്റെയും ആവിഷ്ക്കാരമായിരിക്കുന്നു. ഈ വഴിയിലൂടെ ഇനിയും സർഗ്ഗാത്മകമായി മുന്നേറാൻ ശിൽപയ്ക്ക് കഴിയും എന്നാണ് ഞാൻ കരുതുന്നത്. ആ ഭാവി യാത്രയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു. - സുനിൽ പി ഇളയിടം

Customer Reviews ( 0 )