Niravadhi Janmangal Anavadhi Gurukkanmar Dc Books പരമ്പരാഗത മനശ്ശാസ്ത്രതത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ. ബ്രിയാന്‍ വീസ് ചികിത്സയ്ക്കായി തന്റെ മുന്‍പിലെത്തിയ കാതറീന്റെ പൂര്‍വ്വ ജന്മകാഴ്ചകള്‍ തുടക്കത്തില്‍ അവിശ്വസിച്ചു. പക്ഷേ, ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. അതൊരു തുടക്കമായിരുന്നു.