Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nirmmitha Budhiye Manassilakkuka By Dr B Ekbal : നിർമ്മിത ബുദ്ധിയെ മനസ്സിലാക്കുക | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 268.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr B Ekbal
  • Page :
    222
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

Nirmmitha Budhiye Manassilakkuka By Dr B Ekbal Dc Books നാം ജീവിക്കുന്ന ലോകത്തെയും മനുഷ്യന്റെ ഭാവിയെത്തന്നെയും അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് നിർമ്മിതബുദ്ധി.(Artificial Intelligence-AI). എന്നാൽ എന്താണ് യഥാർത്ഥത്തിൽ എഐ? അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എഐ എങ്ങനെ പഠിക്കുന്നു? എഐ എങ്ങനെ ചിന്തിക്കുകയും ഓർക്കുകയും ചെയ്യുന്നു എഐയോട് എങ്ങനെ സംസാരിക്കാം?മനുഷ്യന്റെ ജോലി എഐ കവർന്നെടുക്കുമോ? ഭാവിയെ എഐ എങ്ങനെയാണ് സ്വാധിനീക്കുക? തുടങ്ങിയ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ChatGPT, Gemini, Claude, DeepSeek തുടങ്ങിയ എഐ ടൂളുകൾ മുതൽ ഹ്യൂമൻ ഇൻ ദി ലൂപ്പ്, ,എജന്റിക് എ ഐ. വരെ ഈ പുസ്തകം തികച്ചും ലളിതമായി വിശദീകരിക്കുന്നു. അനാവശ്യ ഭയങ്ങൾക്കും അമിത പ്രതീക്ഷകൾക്കുമപ്പുറം, എഐ യുഗത്തിൽ മനുഷ്യന്റെ പങ്ക് എന്താണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന കൃതി. എ ഐയുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തിന് 10 മാർഗ്ഗനിർദ്ദേശങ്ങൾ , അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ, സാങ്കേതി പദാവലി എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.

Customer Reviews ( 0 )