Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Niruddhasankatangal : Naveen Kishore | നിരുദ്ധസങ്കടങ്ങൾ | Dc Books
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Naveen Kishore
  • Page :
    104
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357320160
  • Language :
    Malayalam
Description

Niruddhasankatangal Naveen Kishore Dc Books ആത്മാവിന്റെ അസ്വസ്ഥമായ ഇടങ്ങൾ അന്വേഷിക്കുന്ന കവിതകൾ. ജീവനില്ലാത്ത ജീവിതങ്ങളുടെയും തകർന്ന വികാരങ്ങളുടെയും മുറിവുകളാണിവ. ദുഃഖത്തിന്റെ സങ്കീർണ്ണമായ വലയിൽനിന്ന് മോചനം നേടാൻ ശ്രമിക്കുന്ന മനുഷ്യർ സഞ്ചരിക്കുന്ന വഴികളിലൂടെ, വായനക്കാരനും യാത്ര ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ യാഥാർത്ഥ്യങ്ങളുടെ തേടൽകൂടിയാണത്. പരിചിതമായ ശീലങ്ങളും വേദനകളും ആഴങ്ങളിലിരുന്ന് നമ്മോട് സംവദിക്കുന്നു. സമാപ്തി, കാശ്മീരം, വിധവകളുടെ തെരുവ്, തിരഞ്ഞെടുത്ത ദുഃഖങ്ങൾ, ചരിഞ്ഞ ആകാശം, ത്വക്കിനുതാഴെ, പക്ഷിയുടെ കാഹളം എന്നീ കവിതകൾ.

Customer Reviews ( 0 )