Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nischayichuracha Seetha : Devdutt Pattanaik | നിശ്ചയിച്ചുറച്ച സീത | Dc Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Devdutt Pattanaik
  • Page :
    124
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354329203
  • Language :
    Malayalam
Description

Nischayichuracha Seetha Devdutt Pattanaik Dc Books നൂറ്റാണ്ടുകളായി നൂറുകണക്കിനാളുകള്‍ നിരവധി ഭാഷകളില്‍ നിരവധി വഴിത്തിരിവുകളിലൂടെയും രാമായണ കഥ പുനരാഖ്യാനം ചെയ്തു. എന്നാല്‍, അവരില്‍ അപൂര്‍വ്വംപേര്‍ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ, ഈ കഥ സീതയുടെ അഞ്ചു ദൃഢനിശ്ചയങ്ങളെ ആശ്രയിച്ചാണ് നടന്നതെന്ന്...ഏതൊക്കെയായിരുന്നു സീതയുടെ ആ അഞ്ചു ദൃഢ നിശ്ചയങ്ങള്‍? ആ ദൃഢ നിശ്ചയങ്ങളെ വിശദമാക്കുകയാണ് ദേവദത് പട്നായ്ക്.ഇന്ത്യയിലെ പ്രിയപ്പെട്ട പുരാണവിശാദനായ ദേവ്ദത്ത് പട്നായിക് പുതുതലമുറ വായനക്കാരെ പ്രബുദ്ധരാക്കുംവിധം, സ്വാധീനിക്കുംവിധം രാമായണം പുനരാഖ്യാനം ചെയ്യുന്നു.കുട്ടികള്‍ക്ക് രാമായണകഥ ലളിതമാക്കി മനസിലാക്കി കൊടുക്കാന്‍ ഈ പുസ്തകത്തിലൂടെ ദേവ്ദത് പട്നായ്ക്കിനു കഴിഞ്ഞിട്ടുണ്ട്.

Customer Reviews ( 0 )