Nishabdatharavali | നിശബ്ദതാരാവലി | Mankind Publication കുറഞ്ഞ വാക്കുകളിൽ വലിയ ചില ജീവിത സത്യങ്ങൾ സധൈര്യം വിളിച്ചു പറയുകയാണ് 'നിശ്ശബ്ദതാരാവലി' യിൽ. ഇതിൽ കഥയുടെ കാതലുണ്ട്, കവിതയുടെ ചാരുതയുണ്ട്, ചിന്തയുടെ തീപ്പൊരികളുണ്ട്, ചിരിയുടെ നിലാവെട്ടവുമുണ്ട്. ചെറിയ വരികളിലൂടെ വലിയ തത്ത്വങ്ങൾ അവതരിപ്പിക്കുന്നു.