Nishwasangal Shincy S Mankind Publication ഒരിക്കലും തിരികെ ലഭിക്കാത്തതുകൊണ്ടാണ് ഓർമ്മകൾക്ക് ഇത്രയും മനോഹാരിത. ബാല്യവും, കൗമാരവും, യൗവ്വനവും തുടങ്ങിയ കാലഘട്ടത്തിൽ ജീവിതത്തോട് ചേർന്നുനിന്ന ചില വ്യക്തികൾ ഉണ്ട്. എന്നിൽ നിശ്വാസമായി മാറിയ ചിലർ, ചില ഇടങ്ങൾ. അതിലുപരി എന്നിൽ നിശ്വാസമായി പടർന്നിറങ്ങിയ ചില ഓർമ്മകൾ. ബാല്യവും, കൗമാരവും, യൗവ്വനവും ഇഴുകി ചേർന്ന ചില കണ്ണികൾ. എൻ്റെ നിശ്വാസങ്ങൾ...