Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Niveditha | നിവേദിത | Mankind Publication
MRP ₹ 220.00 (Inclusive of all taxes)
₹ 209.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.G.Sushama
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Niveditha | നിവേദിത | Mankind Publication നനുത്ത മഴപോലെ സൗഹൃദത്തിന്റെ സ്നേഹനീർത്തുള്ളികൾ ഹൃദയഭൂമിയിൽ നനവേകുമ്പോൾ ഉറപ്പോടെ വളർന്നു പടരുന്ന പൂമരങ്ങളായി ബന്ധങ്ങൾ. എല്ലാ സൗഹൃദങ്ങളെയും വളർത്തുന്നതും നിലനിർത്തുന്നതും സ്നേഹമാണ്. എല്ലാ ബന്ധങ്ങളിലും ഒരാൾ തിരയുന്നത് സൗഹൃദവും. സ്നേഹ സൗഹ്യദങ്ങൾ ഒന്നിക്കുമിടംപോലെ മനോഹരമായതെന്തുണ്ട് ഈ ഭൂമിയിൽ..! സ്നേഹമെന്ന ശാന്തിമന്ത്രത്തിന് പുനരുജ്ജീവിപ്പിക്കാൻ പറ്റാത്ത ഏതു പ്രാണനുണ്ട്?

Customer Reviews ( 0 )