Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Niyokkinte Kumbasaram | നിയോക്കിൻ്റെ കുമ്പസാരം | Mankind Literature
MRP ₹ 320.00 (Inclusive of all taxes)
₹ 271.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shahan Habeeb
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

നിയോക്കിൻ്റെ കുമ്പസാരം അനേകം ആളുകളുടെ കുമ്പസാരമാണ്. യാദൃച്ഛികമായി ഒരു രാത്രിയിൽ സംഭവിക്കുന്ന കഥ പിന്നീട് കടന്നു പോകുന്നത് ചോരയുടെയും പകയുടെയും പ്രണയത്തിന്റെറെയും മുറിവുകൾ സമ്മാനിച്ച അനേകം മനുഷ്യരിലൂടെയാണ്. അവനവൻ്റെ ശരികളും തെറ്റുകളും അവനവൻ തന്നെ തീരുമാനിക്കും എന്ന പേടിയില്ലാത്ത മനുഷ്യരിലൂടെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ നോവൽ വായനക്കാർക്ക് നല്ലൊരു ദൃശ്യഭാഷ കൂടി സമ്മാനിക്കുന്നു.

Customer Reviews ( 0 )