Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nizhal Dhooram : Vinu Rachel Paliyath | നിഴൽ ദൂരം | Pre Book | Mankind Publication
MRP ₹ 270.00 (Inclusive of all taxes)
₹ 257.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Vinu Rachel Paliyath
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Nizhal Dhooram Vinu Rachel Paliyath Mankind Publication പ്രണയത്തിന് കാലമോ പ്രായമോ ഒരു തടസ്സമല്ല." ഇങ്ങനെ പറയാൻ എളുപ്പമാണെങ്കിലും ഇതിലൂടെ കടന്നുപോകുന്നവരുടെ മാനസികാവസ്ഥ എത്ര വേദനാജനകവും സമ്മർദ്ദം നിറഞ്ഞതുമാണെന്ന് ഈ നോവൽ പറയുന്നു . സൗഹൃദവും പ്രണയവും വിരഹവും കാത്തിരിപ്പും ചേർന്നൊരു അപൂർവ പ്രണയകാവ്യമായി നിഴൽദൂരം എന്ന നോവലിനെ വായിക്കാം. സ്വീകരിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാത്ത നിസ്സഹായവസ്ഥയാണ് പേര് സൂചിപ്പിക്കുന്നതു പോലെ ഈ കഥയിൽ നിറഞ്ഞുനിൽക്കുന്നത്. സ്‌നേഹം സത്യമാണെങ്കിൽ കാത്തിരിപ്പിന് ഫലമുണ്ടാകുക തന്നെചെയ്യുമെന്ന പ്രതീക്ഷയാണ് ഓരോരുത്തർക്കും ഈ നോവൽ നൽകുന്നത്.

Customer Reviews ( 0 )