Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nizhalvazhi By Aswathy Sheela Renjith : നിഴല്‍വഴി | Pre Book | Mankind Publication
MRP ₹ 160.00 (Inclusive of all taxes)
₹ 143.00 11% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Aswathy Sheela Renjith
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Nizhalvazhi By Aswathy Sheela Renjith Mankind Publication നമുക്ക് നഷ്ടമായത് അക്ഷരങ്ങളെയാണോ, അതോ നമ്മെത്തന്നെയാണോ?’ സാഹിത്യ അക്കാദമി അവാർഡിൻ്റെ തിളക്കത്തിൽ നിന്ന് പരാജയങ്ങളുടെയും വിമർശനങ്ങളുടെയും പടുകുഴിയിലേക്ക് വീണുപോയ വസുദേവൻ എന്ന എഴുത്തുകാരൻ്റെ ആന്തരിക സംഘർഷങ്ങളുടെ കഥ. എഴുത്ത് നഷ്ടപ്പെട്ട് മനസ്സിൻ്റെ താളം തെറ്റിയ വസു, തനിക്കുള്ളിലെ ശൂന്യതയിൽ നിന്ന് തിരികെ വരാനായി ജന്മനാടായ കാരക്കോടേക്ക് എത്തുന്നു. എന്നാൽ അവിടെ അവനെ കാത്തിരുന്നത് സങ്കൽപ്പവും യാഥാർഥ്യവും തമ്മിലുള്ള അതിരുകൾ മായ്ക്കുന്ന ‘റൂഹി’ എന്ന അജ്ഞാത സാന്നിധ്യമായിരുന്നു. സ്വയം കണ്ടെത്താനായി ഒരു മനുഷ്യൻ നടത്തുന്ന ആത്മപോരാട്ടത്തിൻ്റെ സാക്ഷ്യപത്രമാണ് ഈ നോവൽ. അടിച്ചമർത്തപ്പെട്ട ഭയങ്ങളും അച്ഛൻ്റെ അപൂർണ്ണമായ ഓർമ്മകളും വാക്കിൻ്റെ വെളിച്ചവും കൂട്ടിമുട്ടുന്ന ‘നിഴൽവഴി’, പകുതിവഴിയിൽ വാക്കുകൾ തടഞ്ഞുപോയ ഏതൊരാൾക്കും തങ്ങളെത്തന്നെ തിരികെ കണ്ടെത്താനുള്ള ഒരു കൊച്ചു വെളിച്ചമായി മാറാം.

Customer Reviews ( 0 )