Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Njan Kandath : Ningak Kanathath | ഞാന്‍ കണ്ടത്, നിങ്ങള്‍ കാണാത്തത്‌ | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 118.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sanitha Parattu
  • Page :
    96
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദു മനുഷ്യനാണെന്നും ഇവിടെ ഉള്ളതെല്ലാം മനുഷ്യനു വേണ്ടിയാണെന്നും ഉള്ള മനുഷ്യകേന്ദ്രിതമനോഭാവത്തിന് എതിരെ ഉയർത്തിയ ഒരു കണ്ണാടിയാണ് ഈ ലഘുപുസ്തകം. -എം.എൻ. കാരശ്ശേരി നാം കാണാത്ത ഒരു ലോകത്തിലെ കാഴ്ചകൾ കാട്ടിത്തരികയാണ് സനിത പാറാട്ട് ഈ കഥകളിൽ. ആ ലോകത്തിൽ മനുഷ്യരെക്കുറിച്ച് ഓർമ്മിക്കുന്ന വീടുകളുണ്ട്; വീട്ടുകാരെ ഓർമിക്കുന്ന വളർത്തു മൃഗങ്ങളുണ്ട്. പതിവുവഴിയിൽനിന്നു ഭിന്നമായി മറ്റൊരു ലോകത്തിലൂടെയാണ് കഥാകാരിയുടെ നോട്ടങ്ങൾ. നമ്മുടെ ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളും അവയുടെ ജീവിതവും ചിന്തകളും രസകരമായി അവതരിപ്പിക്കുന്ന കഥകൾ.

Customer Reviews ( 0 )