Njan Nujood Vayass 10 Vivahamochitha Olive Publication പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത് ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി നഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.