Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Njangalude Kunjakka Ningalude Aryadan : Aryadan Shoukath | ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ | Mathrubhumi Books
MRP ₹ 170.00 (Inclusive of all taxes)
₹ 158.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aryadan Shoukath
  • Page :
    104
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359623375
  • Language :
    Malayalam
Description

Njangalude Kunjakka Ningalude Aryadan Aryadan Shoukath Mathrubhumi Books നന്നായാല്‍ നാടിനും നാട്ടാര്‍ക്കും, ചീത്തയായാല്‍ അച്ഛനും അമ്മയ്ക്കും’ എന്നാണ് തലമുറബന്ധങ്ങളെക്കുറിച്ച് നാട്ടുമ്പുറത്തുകാര്‍ പറയാറ്. അക്ഷരാഭ്യാസമില്ലാത്ത ചുറ്റുവട്ടത്തുനിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ലോകാവബോധത്തിലേക്കു വളര്‍ന്ന ഒരു അച്ഛനെക്കുറിച്ച് ആ അവബോധം ഉള്‍ക്കൊണ്ടു വളര്‍ന്ന മകന്‍ നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍. -സി. രാധാകൃഷ്ണന്‍ കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും പ്രഗല്ഭനായ മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെക്കുറിച്ച് മകന്‍ എഴുതിയ ജീവചരിത്രം.

Customer Reviews ( 0 )