Noonjiyarile Manushyapaadavali Prakasan Madikkai Mankind Publication കൊരുവാനത്തിലെ പൂതങ്ങൾ എന്ന നോവലിലൂടെ മലയാള നോവൽസാഹിത്യരംഗത്ത് ശ്രദ്ധേയനായ നോവലിസ്റ്റായ പ്രകാശൻ മടിക്കൈയുടെ മാസ്റ്റർപീസ് നോവലാണ് നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി. പോർച്ചുഗീസ് നാവികരുടെ നിഗൂഢത നിറഞ്ഞ മലബാർബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രമേയമായ കാലാതിവർത്തിയായ നോവൽ. നാട്ടുമനുഷ്യരുടെ നിബിഡകഥകൾ നിറഞ്ഞ, അനേകം അടരുകളുള്ള, അത്യന്തം പുതുമ നിറഞ്ഞ ആഖ്യാനം. ഭാഷകൊകൊരുവാനത്തിലെ പൂതങ്ങൾ എന്ന നോവലിലൂടെ മലയാള നോവൽസാഹിത്യരംഗത്ത് ശ്രദ്ധേയനായ നോവലിസ്റ്റായ പ്രകാശൻ മടിക്കൈയുടെ മാസ്റ്റർപീസ് നോവലാണ് നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി പോർച്ചുഗീസ് നാവികരുടെ നിഗൂഢത നിറഞ്ഞ മലബാർബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രമേയമായ കാലാതിവർത്തിയായ നോവൽ. നാട്ടുമനുഷ്യരുടെ നിബിഡകഥകൾ നിറഞ്ഞ, അനേകം അടരുകളുള്ള, അത്യന്തം പുതുമ നിറഞ്ഞ ആഖ്യാനം. ഭാഷകൊണ്ടും ഇതിവൃത്തംകൊകൊരുവാനത്തിലെ പൂതങ്ങൾ എന്ന നോവലിലൂടെ മലയാള നോവൽസാഹിത്യരംഗത്ത് ശ്രദ്ധേയനായ നോവലിസ്റ്റായ പ്രകാശൻ മടിക്കൈയുടെ മാസ്റ്റർപീസ് നോവലാണ് നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി പോർച്ചുഗീസ് നാവികരുടെ നിഗൂഢത നിറഞ്ഞ മലബാർബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രമേയമായ കാലാതിവർത്തിയായ നോവൽ. നാട്ടുമനുഷ്യരുടെ നിബിഡകഥകൾ നിറഞ്ഞ, അനേകം അടരുകളുള്ള, അത്യന്തം പുതുമ നിറഞ്ഞ ആഖ്യാനം. ഭാഷകൊണ്ടും ഇതിവൃത്തംകൊണ്ടും നോവൽസാഹിത്യത്തിലെ പുതിയ പാഠാവലിയാണ് നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി.