Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Noorbagh : Ajmal | നൂർബാഘ് | Mankind Publication | Pre Book
MRP ₹ 320.00 (Inclusive of all taxes)
₹ 309.00 3% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Ajmal
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Noorbagh Ajmal Mankind Publication ജീവിതത്തിൻ്റെ ഒരു കോണിൽവെച്ച് റാസിയെന്ന കഥാനായകന് തൻ്റെ സർവ സന്തോഷവും നഷ്ടപ്പെടുന്നു. ആ സന്തോഷത്തിൻ്റെ താക്കോൽ താൻ ‌സ്നേഹിച്ച മനുഷ്യരിലോ ജനിച്ചുവളർന്ന നാട്ടിലോ ഉണ്ടാകുമെന്ന വിശ്വാസത്തിൽ അവൻ തിരഞ്ഞിറങ്ങുന്നു. പക്ഷെ, കാലം അത് സൂക്ഷിച്ചിരുന്നത് അവനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തിലായിരുന്നു. കണ്ണുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത, കൈകൾക്ക് എത്തിപ്പെടാനാകാത്ത, അവൻ്റെ ചിന്തകളിൽപോലും ഒരിക്കലും പ്രതിഫലിക്കാത്ത ഒരിടത്ത് - നൂർബാഘ് അവിടെ അവൻ ഹൃദയത്തിൽ സൗഹൃദം കരുതിയ പലരെയും കണ്ടുമുട്ടുന്നു. അവിടെനിന്നും നാട്ടിലേക്ക് മടങ്ങിയ റാസി അപകടത്തിൽപെട്ട് മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ഇടയിൽനിന്ന് തിരികെയെത്തുന്നു. ശേഷം വീണ്ടും തൻ്റെ ഇഷ്ടസ്ഥലത്തേക്ക് യാത്ര തുടങ്ങുന്നു. ആ യാത്രയാണ് നൂർബാഘ്

Customer Reviews ( 0 )