Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Novel Siddhiyum Sadhanayum | നോവല്‍ സിദ്ധിയും സാധനയും | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.K.Balakrishnan
  • Page :
    188
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126411788
  • Language :
    Malayalam
Description

Novel Siddhiyum Sadhanayum Dc Books ''ഒരു കലാരൂപമെന്ന നിലയില്‍ നോവലുകള്‍ക്കു പൊതുവായ പല പ്രത്യേകതകളുമുണ്ട്. ആ പ്രത്യേകതകള്‍ക്ക് ഒരു നിയമസംഹിതയുടെ ക്ലിപ്തഭാവം കൊടുക്കുന്നത് അബദ്ധമായിരിക്കുമെന്നേയുള്ളൂ. ആ അബദ്ധത്തിലേക്കു നീങ്ങാതെ നോവലിന്റെ പ്രത്യേകതകളുടെ താത്ത്വികമായ ക്രോഡീകരണം, വളര്‍ച്ചയാഗ്രഹിക്കുന്ന ഏതൊരു 'നോവല്‍ സാഹിത്യ' ത്തിനും അനുപേക്ഷണീയമാണ്. നോവലിന്റെ പ്രത്യേകതകളും വിശേഷസാധ്യതകളും മലയാളവായനക്കാരനെ ധരിപ്പിക്കാനുള്ള എന്റെ ആഗ്രഹത്തിന്റെ ഫലമാണ് ഈ പുസ്തകം.'' -പി.കെ. ബാലകൃഷ്ണന്‍

Customer Reviews ( 0 )