Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Novu By Janamma Kunjunni : നോവ് | National Books
MRP ₹ 340.00 (Inclusive of all taxes)
₹ 309.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Janamma Kunjunni
  • Format :
    Paperback
  • Publisher :
    NBS
  • Language :
    Malayalam
Description

Novu By Janamma Kunjunni National Books ചില മനുഷ്യർ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഓർമ്മകളായി മാത്രമല്ല; മായാത്ത ചില നോവുകളായാണ്. സ്നേഹവും പ്രണയവും സൗഹൃദവും ഏകാന്തതയും ഓർമ്മകളും പരസ്‌പരം പിണഞ്ഞുകിടക്കുന്ന ജീവിതത്തിൻ്റെ വഴികളിലൂടെ ജാനകി നടത്തുന്ന യാത്രയാണ് 'നോവ്'. ആശുപത്രിയുടെ ഇടനാഴികളിലും മനുഷ്യരുടെ ജീവിതവ്യഥകളിലും നിന്ന് വ്യക്തിബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്കും സാമൂഹികയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്‌ചകളിലേക്കും നോവൽ സഞ്ചരിക്കുന്നു. ഗുഹനുമായുള്ള ബന്ധവും ജാനകിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യരും അവളുടെ ഓർമ്മകളും ചേർന്ന് മനുഷ്യഹൃദയത്തിൻ്റെ പറയാനാകാത്ത പല വേദനകൾക്കും ശബ്ദം നൽകുന്നു. ജീവിതത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവാത്ത ചില ഓർമ്മകളുണ്ട്. മറക്കാൻ കഴിയാത്ത ചില ബന്ധങ്ങളും. അവശേഷിക്കുന്ന ആ മുറിവിൻ്റെ പേരാണ് നോവ്.

Customer Reviews ( 0 )