Oorvaratha Vipin Vattoli Mankind Publication പ്രണയവും നർമ്മവും നൊമ്പരങ്ങളും ഇടകലർന്ന ജനപ്രിയ കഥകൾ. സ്നേഹാർദ്രരായ മനുഷ്യരെയും ജീവിതത്തെയും മനോഹരമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് കഥാകൃത്ത്.സോഷ്യലിസത്തിലേക്കുള്ള പാത, കുസൃതിക്കാരി, അവർ, മറവി, വാന്മതി, ഊർവ്വരത, ജാതിവേദ് എന്നീ കഥകളുടെ സമാഹാരം.