Orachan Makalkkayacha Kathukal Jawahar Lal Nehru Mathrubhumi Books ഹിമാലയത്തിലെ മുസ്സോറിയിലായിരുന്ന മകള്‍ ഇന്ദിരയ്ക്ക് അലഹബാദിലായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു അയച്ച കത്തുകളുടെ സമാഹാരം. പ്രകൃതിയില്‍നിന്ന് ചരിത്രാതീതകാലത്തെ കാര്യങ്ങള്‍ വായിച്ചെടുക്കുന്നതു മുതല്‍ ആദിമമനുഷ്യന്റെ ജീവിതം, വ്യത്യസ്തമായ മനുഷ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടായത്, ഭാഷകളുടെ ആവിര്‍ഭാവം, ആദ്യകാല നാഗരികതകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ കത്തുകള്‍ പ്രതിപാദിക്കുന്നത്. നെഹ്രുവിന്റെ ജീവിതദര്‍ശനവും ലോകവീക്ഷണവും ഒന്നിക്കുന്ന ബെസ്റ്റ് സെല്ലര്‍.