Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oranjukutti : Lalithambika Antharjanam | ഓറഞ്ചുകുട്ടി | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 168.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lalithambika Antharjanam
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354326295
  • Language :
    Malayalam
Description

Oranjukutti Lalithambika Antharjanam Dc Books സ്വജീവിത സാഹചര്യങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അനുഭവങ്ങളിലൂടെ മലയാളസാഹിത്യലോകത്ത് നവോത്ഥാന സാഹിത്യത്തിന്റെ തരംഗങ്ങൾ സൃഷ്ടിച്ച എഴുത്തുകാരിയാണ് ലളിതാംബിക അന്തർജ്ജനം. ഒരു കാലഘട്ടത്തിന്റെ മൂർത്തഭാവങ്ങളെയും സാമൂഹിക അസമത്വങ്ങളെയും പുരോഗമനചിന്തകളെയും തന്റെ രചനാവൈഭവത്തിലൂടെ വായനക്കാരിലേക്കെത്തിക്കാൻ ലളിതാംബിക അന്തർജ്ജനത്തിനു സാധിച്ചു. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.

Customer Reviews ( 0 )