Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oreyoru Federer : Athmaraman , C.V.Sudheendran ഒരേയൊരു ഫെഡറർ | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 238.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Athmaraman , C.V.Sudheendran
  • Page :
    196
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357320245
  • Language :
    Malayalam
Description

Oreyoru Federer Athmaraman , C.V.Sudheendran Dc Books ടെന്നീസ് ലോകത്തെ എറ്റവും പ്രതിഭാധനൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് റോജർ ഫെഡറർ. വിഖ്യാത സ്‌പോർട്‌സ് ലേഖകനായ ഡേവിഡ് ഫോസ്റ്റർ വാലസ് ഫെഡററെ വിശേഷിപ്പിച്ചത്, മൊസാർട്ടിന്റെയും മെറ്റാലിക്കയുടെയും സംഗമം എന്നാണ്. ബാലേ നൃത്തരൂപത്തിന്റേതുപോലെ അതിസുന്ദരമായ ലയമാണ് ഫെഡററുടെ കളി. കഠിനമായി അദ്ധ്വാനിക്കുവാനും പരിശീലകരിൽനിന്നും സ്വന്തം നിരീക്ഷണാനുഭവങ്ങളിൽനിന്നും പഠിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനുള്ള കഴിവും ഒരുക്കവുമാണ് റോജർ ഫെഡറർ എന്ന ഒന്നാം നമ്പർ ടെന്നീസ് കളിക്കാരനെ സൃഷ്ടിച്ചത്. ലോകകായികവേദിയിൽ വിസ്മയമായിത്തുടരുന്ന ഫെഡററുടെ ജീവിതത്തെയും കായികലോകത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.

Customer Reviews ( 0 )