Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Orikkalum Marakkathirikkam By Muhammed Saleeth Kaniyankandi : ഒരിക്കലും മറക്കാതിരിക്കാം | Pravada Books
MRP ₹ 170.00 (Inclusive of all taxes)
₹ 149.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Muhammed Saleeth Kaniyankandi
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Orikkalum Marakkathirikkam By Muhammed Saleeth Kaniyankandi Pravada Books മരം പോലുമറിയാതെ വീശിപ്പോകുന്ന ചില കാറ്റുകളുണ്ട്. ഇലകളെ മാത്രം തൊട്ട്, ചില്ലകൾക്കിടയിലൂടെ പതുക്കെ കടന്നു പോകുന്നവ. പക്ഷേ അത്തരമൊരു കാറ്റുമതി പു മണം പരക്കാൻ... 'ഇവിടെ ഞാനുണ്ടായിരുന്നേ 'എന്ന് പതുക്കെ വിളിച്ചു പറയാൻ.... അതും പ്രകൃതിയുടെ കുസൃതിയാണ്, പേരറിയാത്ത നിഗുഢതയാണ്. മുഹമ്മദ് സെലീത്ത് എന്ന കവിയെ വായിക്കുമ്പോൾ വായനക്കാരന് അനുഭപ്പെടുന്നതും മെല്ലെ വീശുന്ന ആ കാറ്റിൻ്റെ സാമീപ്യമാണ്. കാരണം പിടിച്ചുകുലുക്കാതെ, ഒട്ടും അലോസരപ്പെടുത്താതെ ആ കവിതകൾ നമ്മെ സ്പർശിക്കുന്നു. കൊഴിഞ്ഞു വീണ ഒരു പൂവിതൾ പോലെ അവ നനുത്ത ഗന്ധം പരത്തി ആർദ്രമാക്കുന്നു.

Customer Reviews ( 0 )