Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ormakalude Thiraseela : Dr. Rajulal Rafeeq ഓർമ്മകളുടെ തിരശീല | Olive Publication
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr. Rajulal Rafeeq
  • Page :
    133
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Ormakalude Thiraseela Dr. Rajulal Rafeeq Olive Publication മലയാള സിനിമയെ അതിൻ്റെ സാങ്കേതിക വളർച്ചയിലൂ ടെയോ സിനിമാചരിത്രത്തിൻ്റെ കാലക്രമത്തിലൂടെയോ മാത്രം പഠനവിധേയമാക്കുന്നതിൽ നിന്ന് വിഭിന്നമായി, സിനിമയ്ക്കുള്ളിൽ പതിഞ്ഞിരിക്കുന്ന കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെയും വൈകാരിക പരിണാമ ങ്ങളെയും വായിച്ചെടുക്കുകയാണ് ഈ ഗ്രന്ഥം. മലയാള സിനിമയുടെ തിരശ്ശീലയിൽ ഏഴ് പതിറ്റാണ്ടുക ളിലൂടെ മാറിമാറി വന്ന കഥകൾക്കും കഥാപാത്രങ്ങൾക്കും അപ്പുറം, മലയാളിയുടെ സാമൂഹികവും വൈകാരിക വുമായ ചരിത്രം സിനിമ എങ്ങനെ രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്ന പുസ്‌തകം.

Customer Reviews ( 0 )