Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ormmakal Peyyunna Poomarangal By Murali : ഓര്‍മ്മകള്‍ പെയ്യുന്ന പൂമരങ്ങള്‍ | Silence Books
MRP ₹ 400.00 (Inclusive of all taxes)
₹ 349.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Murali
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Ormmakal Peyyunna Poomarangal By Murali Silence Books മലയാളത്തിലെ സാഹിത്യപ്രസിദ്ധീകരണരംഗത്ത് ആധുനികത യുടെ നവോന്മേഷവുമായി എഴുപതുകളുടെ മദ്ധ്യത്തിൽ പ്രത്യ ക്ഷപ്പെട്ട കലാകൗമുദി വാരികയിലൂടെ ശ്രദ്ധേയനായ എഴുത്തു കാരനാണ് മുരളി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരായ മാധവിക്കുട്ടിയെയും എം.ടിയെയും കുറിച്ച് അ ക്കാലത്ത് മുരളിയെഴുതിയ ആഖ്യാനങ്ങൾ മലയാളത്തിലെ ലിറ്ററ റി ജേർണലിസത്തിലെ അപൂർവ്വ മാതൃകകളായിരുന്നു. സാഹി ത്വരചയിതാക്കളുടെ വെറും പ്രൊഫൈലുകളായിരുന്നില്ല; എഴു ത്തുകാരെയും അവരുടെ എഴുത്തിനെയും സംബന്ധിച്ച അനു ഭവാഖ്യാനങ്ങളായിരുന്നു അവ. ഈ സവിശേഷതതന്നെയാണ് ഇട ശ്ശേരി എൻ.കൃഷ്‌ണപ്പിള്ള ഒ.എൻ.വി, വിഷ്‌ണുനാരായണൻ നമ്പൂ തിരി, പെരുമ്പടവം, എൻ.എൻ പിള്ള തുടങ്ങിയ സർഗ്ഗാത്മകസാ ഹിത്യരചയിതാക്കളെയും സി.പി. രാമചന്ദ്രൻ, ടി.ജെ.എസ്.ജോർജ്, എസ്.ജയചന്ദ്രൻ നായർ തുടങ്ങിയ പത്രാധിപന്മാരെയുമെല്ലാം കുറിച്ചുള്ള ഈ സമാഹാരത്തിലെ പതിനെട്ട് ദീർഘലേഖനങ്ങളു ടെയും സവിശേഷത, ആനുകാലികതയെ അതിജീവിക്കുന്ന ആഴ വും ആഖ്യാനഭംഗിയുമാർന്ന ലേഖനങ്ങൾ.

Customer Reviews ( 0 )