Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Orpheus : Joseph S | ഓർഫ്യൂസ് | Dc Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Joseph S
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354322723
  • Language :
    Malayalam
Description

Orpheus Joseph S Dc Books ജോസഫിന്റെ ഏറ്റവും പുതിയ കവിതകളുള്‍ക്കൊള്ളുന്ന സമാഹാരം. ഇതില്‍ ചേര്‍ത്തിരിക്കുന്ന നാല്പതില്‍പ്പരം കവിതകളില്‍ മിക്കവയും അതിസാധാരണ കാഴ്ചകളുടെയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാവും. കാഴ്ചയുടെയും അനുഭവത്തിന്റെയും സര്‍ഗികതകളാണ് ഈ കവിതകളില്‍ ആഘോഷിക്കപ്പെടുന്നത്. ആധിപത്യ വാസനയിലധിഷ്ഠിതമായ സമകാലിക ലോകത്തിന്റെ നടപ്പുശീലങ്ങളില്‍ വേരുകളുള്ളവയല്ല ഈ നൈസര്‍ഗികതകള്‍. അതുകൊണ്ടാണ് പ്രകൃതിയുടെ പ്രാകൃതത്ത്വത്തെയും സംസ്‌കൃതിയുടെ ആധിപത്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന ഇതിലെ പല കവിതകളും ആധുനികതയുടെ കടുത്ത വിമര്‍ശനങ്ങളായി പരിണമിക്കുന്നത്.''--അവതാരിക: പി.പി. രവീന്ദ്രന്‍. സത്യം, മിന്നല്‍, സഹ്യപര്‍വ്വതം, ആദ്യപ്രേമം, മുഖക്കണ്ണാടി, കുയില്‍ക്കൂക്ക്, ഓര്‍ഫ്യൂസ്, വൈകിയെത്തുന്നവരോട്, കാടാണ് ഞാന്‍, എണ്ണവും എഴുത്തും തുടങ്ങിയ 40- ല്‍ പരം കവിതകള്‍

Customer Reviews ( 0 )