Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Katha Sollattuma By Nisar Pattuvam : ഒരു കഥ സൊല്ലട്ടുമാ | Olive Publication
MRP ₹ 275.00 (Inclusive of all taxes)
₹ 246.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nisar Pattuvam
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Oru Katha Sollattuma By Nisar Pattuvam Olive Publication കഥകൾ എല്ലാവർക്കും ഇഷ്ട്‌ടമാണ്. ഇഷ്‌ടപ്പെട്ട കഥകൾ ഇഷ്ടമുണ്ടാക്കുന്നവിധം പറയണമെന്ന് മാത്രം. മുതിർന്നവർ തങ്ങളുടെ അനുഭവങ്ങളെ കഥകളാക്കി മാറ്റുന്നു. അവർ കഥകളുടെ ആനന്ദപടികൾ കയറി ഉയരെ തേടുന്നു. നിസാർ പട്ടുവം ഈ പുസ്‌തകത്തിൽ പറയുന്നത് കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിക്കുന്ന കഥകളാണ്. മനുഷ്യ മനസ്സിൻ്റെ സാമ്രാജ്യങ്ങൾ. യുദ്ധങ്ങളിലൂടെയല്ല; സമാധാനത്തിന്റെയും ആശ്വാസത്തിൻ്റെയും കഥകളിലൂടെ നിസാർ പട്ടുവം കീഴടക്കുന്നു

Customer Reviews ( 0 )