Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Manasathranjanum Sancharikkatha Vazhikaliloode : Dr.Robin K Mathew | ഒരു മനശാത്രജ്ഞനും സഞ്ചരിക്കാത്ത വഴികളിലൂടെ | Olive Publication
MRP ₹ 300.00 (Inclusive of all taxes)
₹ 269.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 3 working days
  • Share
  • Author :
    Dr.Robin K Mathew
  • Page :
    176
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Oru Manasathranjanum Sancharikkatha Vazhikaliloode Dr Robin K Mathew Olive Publication ഒരു മനഃശാസ്ത്രജ്ഞനും സഞ്ചരിക്കാത്ത വഴികളിലൂടെ മലയാളസിനിമാ പ്രേക്ഷക മനസ്സുകൾക്ക് സുപരിചിതവും പ്രിയങ്കരവുമായ നിരവധി കഥാപാത്രങ്ങളിലൂടെയും, അവയുടെ മാനസിക സങ്കേതങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ സങ്കീർണതകളെയും വിഭിന്നമായ മാനസിക അവസ്ഥാവ്യതിയാനങ്ങളെയും പരിശോധിക്കുന്ന ഒരു മനഃശാസ്ത്രജ്ഞൻ്റെ പഠനക്കുറിപ്പുകളാണ് ഈ പുസ്തകം. ചലച്ചിത്ര സമൂഹം നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങളും കഥകളും ഇവിടെ അണിനിരക്കുമ്പോൾ, അവരിൽ അന്തർലീനമായിരുന്ന മനോവൈകല്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്‌മവുമായ വിശദീകരണവും എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സിനിമയും മനഃശാസ്ത്രവും തമ്മിലുള്ള ഈ സൃഷ്ടിപരമായ സംവാദം വായനക്കാരനെ മനുഷ്യമനസ്സിൻ്റെ അപരിചിതമായ പല തലങ്ങളിലേക്കും നയിക്കുന്നു.

Customer Reviews ( 0 )