Oru Thulli Velicham Akasharam O.N.V.Kurup Dc Books ഒ എൻ വിയുടെ കാവ്യകല്ലോലങ്ങളുടെ താഴെ വ്യക്തിയുടെയോ സമൂഹത്തിന്റെയോ അഗാധദുഃഖങ്ങളുടെ അന്തർധാരകളുണ്ട്. പക്ഷേ, ആ ദുഃഖങ്ങൾ ഫീനിക്‌സിന്റെ ദുഃഖങ്ങളാണ്. ആ അഗ്നിസ്‌നാനത്തിൽ നിന്നു കാച്ചിയെടുത്തു പൊന്നുപോലെ കാന്തി വളർന്ന് അതു പുറത്തുവരുന്നു. ഉപാസിക്കുന്നുെണ്ടങ്കിൽ, കരുത്തും വിശുദ്ധിയുമേറ്റുന്ന ഇത്തരം ദുഃഖത്തെയാണ് ഒ എൻ വി ഉപാസിക്കുന്നത്.