Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Unmadhiyude Pusthakam : Dipu Jayaraman | ഒരു ഉന്മാദിയുടെ പുസ്തകം | Pre Book | Mankind Publication
MRP ₹ 99.00 (Inclusive of all taxes)
₹ 86.00 13% Off
₹ 59.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Dipu Jayaraman
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Oru Unmadhiyude Pusthakam Dipu Jayaraman Mankind Publication കാടിനെ വിഴുങ്ങുന്ന അതേ നഗരം തന്നെ ഒരു മനുഷ്യനെ വിഴുങ്ങിയാൽ എന്താകും സ്ഥിതി? ജീവിക്കാൻ പ്രതീക്ഷ തരുന്നതെന്തോ അതാണ് പ്രണയം എന്ന വിശ്വാസപ്രമാണത്തിലുറച്ചുകൊണ്ട് ജീവിക്കുന്ന ആളാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഒറ്റപ്പെടലിൻ്റെ തീവ്രത അങ്ങേയറ്റം പേറുന്നവരാണ് ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും. പക്ഷെ, എന്നെ അവരിലേയ്ക്ക് അടുപ്പിച്ചത് മറ്റൊന്നാണ്. ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ. ഇപ്പോൾ എനിക്കും പുൽനാമ്പുപോലെ പൊട്ടിവിരിഞ്ഞൊരു പ്രതീക്ഷയുണ്ട്. സാഹിത്യം ഇരുട്ടിലായെന്ന് തോന്നുന്ന സമയം ഈ പുസ്തകം ഞാനവിടെ തുറന്നുവയ്ക്കും

Customer Reviews ( 0 )