ഞാൻ ബൈബിളിനെ സ്നേഹിക്കുന്നു. അതിൻറെ കവിതയെ സ്നേഹിക്കുന്നു. എന്നാൽ ഞാനൊ ക്രിസ്ത്യാനിയല്ല അതുപോലെ തന്നെ ഒരു ഫിന്ദുവുമല്ല. ജൈനസല്ല .ഞാൻ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ടമാണ്. എകിലും ഞാനത് എൻ്റെ രീതിയിലാണ് ആലപിക്കുന്നത്. യേശു സംസാരിച്ചു കഴിഞ്ഞിട്ട് ഞെണായിരം വർഷങ്ങളി അധികയായിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിൻ്റെ താക്കുകൾ എന്ന ത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്ന വയാണ്. അവ ഒരിക്കലും പഴഞ്ചനാകുവാൻ പോകുന്നില്ല. അവ പുത്തനും യുവത്വം തുളുമ്പുന്നതുമായി എന്നെന്നും നിലനിൽക്കും...